ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും നിയന്ത്രണം

സംസ്ഥാനത്ത് ഇനി മുതൽ ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല. വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെയ്‌പ്പിന് പിന്നാലെയാണ് നടപടി.വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ […]

Continue Reading

നൂറ് രൂപയ്ക്ക് പെട്രോൾ അടിക്കുന്നത് നഷ്ടമാണോ ? ഉത്തരം നൽകി ലീഗൽ മെട്രോളജി വകുപ്പ്

100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെ റൗണ്ട് ഫിഗറിൽ ഇന്ധനം നറയ്ക്കാൻ വിമുഖത കാണിക്കുന്നവരാണ് പലരും. അതിനൊരു കാരണം ഇത്തരം റൗണ്ട് ഫിഗറിൽ പമ്പുടമകൾ കുറഞ്ഞ അളവ് പെട്രോൾ സെറ്റ് ചെയ്ത് വച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താവിന് നഷ്ടം വരുമെന്നുമുള്ള പ്രചരണം ആണ്. എന്നാൽ ഈ പ്രചാരണത്തിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ ? റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറയ്ക്കാൻ ചിലർ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോ പെട്രോൾ പമ്പിലെയും […]

Continue Reading

പെട്രോളിന് തീവില; ബുള്ളറ്റ് തള്ളി കേരളം ചുറ്റി യുവാക്കൾ

തലശ്ശേരി. കതിരൂർ രാജ്യത്തിന്റെ വൈവിധ്യങ്ങളും വിഭിന്ന സംസ്കാരങ്ങളും അനുഭവിച്ചറിയാൻ ഇന്ത്യയുടെ എല്ലാ ജില്ലകളിലും സഞ്ചരിക്കാ നൊരുങ്ങിയ യുവാക്കൾ.കുതിച്ചുകയറിയ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ബുള്ളറ്റ് തള്ളി കേരളം ചുറ്റുന്നു . തലശ്ശേരി കതിരൂർ സ്വദേശികളും F Cruisers യൂട്യൂബ് ബ്ലോഗർമാരുമായ അസ്ഹറുദ്ദീനും ഷഹീമുമാണ് തങ്ങളുടെ പ്രതിഷേധം വേറിട്ടവഴിയിലൂടെ ജനങ്ങളിലെത്തിക്കുന്നത് . കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലെ പ്രധാന ടൗണുകളിലും ബൈക്ക് തള്ളി പ്രതിഷേധ യാത്ര നടത്തുന്ന ഇവർ കാസർകോടും കണ്ണൂരും പിന്നിട്ട് ചൊവ്വാഴ്ച്ച കൽപറ്റയിലെത്തി . […]

Continue Reading

ഇന്ധന വില ഇന്നും വര്‍ധിച്ചു; തിരുവനന്തപുരത്തും കാസര്‍കോട്ടും പെട്രോള്‍ 100 കടന്നു

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. തിരുവനന്തപുരം നഗരത്തിലും കാസർകോടും പെട്രോൾ വില നൂറ് കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കാസർകോട് പെട്രോളിന് 100.16 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് വില.

Continue Reading

മഹാമാരിക്കിടയിലും കുതിച്ചുയർന്ന് ഇന്ധന വില

കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും കു​തി​പ്പ് തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല. ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

Continue Reading