പതിവ് തെറ്റാതെ വർധന; ഡീസൽ വില വീണ്ടും നൂറ് കടന്നു

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് ആറ് രൂപ 97 പൈസയാണ് കൂടിയത്. ഡീസലിന് കൂട്ടിയത് ആറ് രൂപ 70 പൈസയുമാണ്. സംസ്ഥാനത്ത് ഡീസൽ ലിറ്ററിന് വീണ്ടും 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.08 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയും ഡീസലിന് 98 രൂപ 45 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 111 […]

Continue Reading

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോൽ ലിറ്ററിന് 87 പൈസയും വർധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടുകയാണ്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു.(fuel price hike again in india)ഇപ്പോള്‍ 120 […]

Continue Reading

ഇന്ധന വില ഇന്നും വര്‍ധിച്ചു; തിരുവനന്തപുരത്തും കാസര്‍കോട്ടും പെട്രോള്‍ 100 കടന്നു

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. തിരുവനന്തപുരം നഗരത്തിലും കാസർകോടും പെട്രോൾ വില നൂറ് കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കാസർകോട് പെട്രോളിന് 100.16 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് വില.

Continue Reading

സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ വില വർദ്ധനവിനെതിരെ ബോവിക്കാനത്ത് ചക്ര സ്തംഭന സമരം നടത്തി

സംയുക്ത സമര സമതി. ആഭിമുഖ്യത്തിൽ പെട്രോൾ . ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ബോവിക്കാനത്ത് നടത്തിയ ചക്ര സ്തംഭന സമരം .ശ്രദ്ധേയമായി പതിനഞ്ച് മിനിറ്റ് കൊണ്ട് നടത്തിയ സമരം കേന്ദ്ര സർക്കാറിന്റെ തേറ്റായ ഇന്ധവില നിശ്ചയത്തിനുള്ള ശക്തമായ താക്കിതായി മാറി സമരത്തിന് പി.ബാലകൃഷണൻ, ( Citu) ബി സി കുമാരൻ ( INTUC) ബി.എം ഹാരിസ് (stu) തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading

ഇന്ധന വില വീണ്ടും ഉയർന്നു; മുംബൈയിൽ പെട്രോളിന് 103.08 രൂപ

ഇതുവരെ, പെട്രോൾ, ഡീസൽ വില ജൂൺ മാസത്തിൽ ലിറ്ററിന് 2.70 രൂപ വരെയും മെയ് 3 മുതൽ ലിറ്ററിന് 6.53 രൂപ വരെയും ഉയർത്തി.രണ്ട് ദിവസത്തിലൊരിക്കൽ വില ഉയർത്തുന്ന പ്രവണത തുടരുന്ന ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ജൂൺ 18 ന് വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തി. ഒരു ദിവസത്തെ താൽക്കാലിക വിരാമത്തിനുശേഷം, പെട്രോൾ വില വീണ്ടും 26-27 പൈസ ഉയർത്തിയപ്പോൾ ഡീസൽ നിരക്ക് ഉയർന്നു 28-30 പൈസ, മെട്രോകളിലുടനീളം ഇന്ധനവില റെക്കോർഡിലെത്തി. മുംബൈയിൽ ചരിത്രപരമായ ഉയർന്ന […]

Continue Reading

തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധവില വീണ്ടും വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ​പ്രീമിയം പെട്രോൾ വില 100 കടന്നിട്ടും ഇന്ധന കമ്പനികളുടെ തീവെട്ടിക്കൊള്ള തുടരുന്നു. ഒരു ദിവസത്തെ ഇടവേളക്ക്​ ശേഷം ഇന്ധനവില ബുധനാഴ്ച വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ ഇത്​ 22ാം തവണയാണ്​ ഇന്ധന വില വർധിപ്പിച്ചത്​. രാജ്യത്ത്​ പെട്രോൾ, ഡീസൽ വില ചൊവ്വാഴ്ച വർധിപ്പിച്ചിരുന്നില്ല. തലസ്​ഥാനത്ത്​ സാധാരണ പെട്രോളിന്‍റെ വില 100 ലേക്ക്​ അടുക്കുകയാണ്​. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന്​ 97 രൂപ 54 പൈസയും […]

Continue Reading

തുടർച്ചയായ പെട്രോൾ, ഡീസൽ വിലവർദ്ധനവ്; നടപടിയാവശ്യപ്പെട്ട് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ തുടര്‍ച്ചയായ ഇന്ധനവിലവര്‍ദ്ധനവില്‍ ആശങ്ക അറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്ചിതത്വത്തില്‍ കഴിയുകയാണ്. ഇത് നാണപ്പെരുപ്പം ഉയരാന്‍ കാരണമാകും. ഇതിനിടെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിപ്പിക്കുന്നത് നാണയപ്പെരുപ്പവും ചെലവും കൂട്ടുമെന്ന് റിസര്‍വ് ബാങ്ക് നിരീക്ഷിച്ചു. ഈ സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദേശിച്ചു. എക്‌സൈസ് തീരുവ, സെസ് തുടങ്ങിയവ കുറയ്ക്കാന്‍ കേന്ദ്രവും മൂല്യവര്‍ദ്ധിത നികുതിയായ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് റിസര്‍വ് […]

Continue Reading

മാറ്റമില്ല; ഇന്നും ഇന്ധന വിലയിൽ വർധനവ് ; ഈ വർഷം മാത്രം പെ​േട്രാൾ -ഡീസൽ വില ഉയർത്തുന്നത്​ ഇത്​ 44ാം തവണയാണ്​

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധിക്കിടയിലും ഇന്ധനവിലയിൽ വീണ്ടും വർധനവ്​. പെട്രോൾ ലിറ്ററിന്​ 26 ​ൈപസയും ഡീസലിന്​ 30 ​ൈപസയുമാണ്​ വെള്ളിയാഴ്ച​ കൂട്ടിയത്​. വില കൂടിയതോടെ തിരുവനന്തപുരത്ത്​ പെട്രോൾ ഒരു ലിറ്ററിന്​ വില 96.81 രൂപയും ഡീസൽ 92.11 രൂപയുമായി. പെട്രോളിന് 94.86 രൂപയും ഡീസലിന്​ 90ഉം ആണ്​ കൊച്ചിയിലെ വില. ഈ വർഷം മാത്രം പെ​േട്രാൾ -ഡീസൽ വില ഉയർത്തുന്നത്​ ഇത്​ 44ാം തവണയാണ്​. രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന്​ 100 കടന്നിരുന്നു. അന്താരാഷ്​ട്ര വിപണിയിൽ […]

Continue Reading

രാജ്യത്ത് ഇന്ധനവില വീണ്ടും മുന്നോട്ട് തന്നെ ; 17-ാം തവണയാണ് ഇന്ധന വില വർദ്ധിപ്പിച്ചത്

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടയിലും എണ്ണവില കൂട്ടുന്നത് തുടര്‍ന്ന് കമ്പനികള്‍. ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 94.71 രൂപയും ഡീസലിന് 90.09 രൂപയായും വര്‍ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വില 96.50 രൂപയും ഡീസല്‍ 91.78 രൂപയായും വര്‍ധിച്ചു

Continue Reading

ഇന്ധനവില കുതിച്ചു തന്നെ ; ഈ മാസം കൂട്ടുന്നത് പതിനാറാം തവണ ; പെട്രോൾ വില 97 ലേക്ക്

തിരുവനന്തപുരം :  ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോള്‍ 94.33 രൂപയും ഡീസല്‍ 89.74 രൂപയും. മേയിൽ 16 തവണയാണ് ഇന്ധവില കൂട്ടിയത്.

Continue Reading