കാസര്‍ഗോഡ്: ഉളിയത്തടുക്കയിലും പ്രദേശങ്ങളിലും ഗുണ്ടാ വിളയാട്ടം വ്യാപകമാകുന്നു. ശനിയാഴ്ച രാത്രി ഒരു സംഘം പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.ഹിദായത്ത് നഗര്‍ സ്വദേശിയായ അബുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പാണ് ഒരു സംഘം ഗുണ്ടകള്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയില്‍ ബൈക്കില്‍ ഒരു സംഘം പെട്രോള്‍ അടിക്കാനായി പമ്പില്‍ എത്തിയെങ്കിലും പണം നല്‍കാത്തതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്തത്. ഒരു […]
Continue Reading