എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ അടുത്തിരിക്കെ ആശങ്കയിൽ വിദ്യാർത്ഥി കളും അധ്യാപകരും
തൃശ്ശൂര്‍: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളുടെ ചോദ്യപേപ്പര്‍ പാറ്റേണ്‍ പുറത്തുവന്നതോടെ വിദ്യാഭ്യാസരംഗത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്. പരീക്ഷയ്ക്ക് ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ (ഫോക്കസ് ഏരിയ) മാത്രം പഠിച്ചാല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടില്ല എന്നതാണ് ഇതിന് അടിസ്ഥാനമായത്. മിക്ക വിഷയങ്ങളും ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിപ്പിച്ചുതീര്‍ന്നിട്ടുള്ളത് പകുതി പാഠഭാഗങ്ങള്‍ മാത്രമാണ്. ഇനി കിട്ടുന്നത് രണ്ടരമാസം മാത്രമാണ്. ആ സമയംകൊണ്ട് പുസ്തകത്തിന്റെ പകുതി പഠിപ്പിക്കണമെന്നത് അസാധ്യമെന്ന് അധ്യാപകര്‍ പറയുന്നു.പുസ്തകം മുഴുവന്‍ പഠിക്കണമെന്ന് ആദ്യംതന്നെ പറഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഇത്ര സമ്മര്‍ദത്തിലാവില്ലായിരുന്നു. […]
Continue Reading