രാജ്യാന്തര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ദുബായ്, ഇന്ത്യയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത്
ദുബായ്: കോവിഡ് മഹാമാരിക്കിടയിലും വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി ദുബൈ. ടൂറിസം-കൊമേഴ്സ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ദുബായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ആദ്യ 11 മാസങ്ങളിലായി 60.02 ലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളാണ് ദുബായ് സന്ദര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ മാത്രം എമിറേറ്റ് സന്ദര്‍ശിച്ച അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 1.14 ദശലക്ഷമാണ്. എമിറേറ്റിലെ എല്ലാ ഹോട്ടല്‍ സ്ഥാപനങ്ങളിലുമായി കഴിഞ്ഞ ജനുവരി മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ 66% താമസ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ 7,94,000 സന്ദര്‍ശകരുമായി […]
Continue Reading