ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യ; ചൈനയെക്കാൾ 29 ലക്ഷം ജനങ്ങൾ കൂടുതൽ

ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി ​തൊട്ട് ഇന്ത്യ മുന്നിലാണ്. 1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ വർഷം ഏറ്റവും […]

Continue Reading

ജനസംഖ്യയില്‍ ഹിന്ദുക്കളെ മുസ്‌ലിംകള്‍ മറികടക്കുമോ?; വിദഗ്ധര്‍ പറയുന്നു ‘ഒരിക്കലും സാധ്യമല്ല, സാമാന്യ ബുദ്ധി ഉപയോഗിച്ചാല്‍ മനസ്സിലാവും’

ഷിംല: ഇന്ത്യ മുസ്ലീം രാജ്യമാകുന്നത് തടയാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഹിമാചല്‍ പ്രദേശിലെ അഖില ഭാരതീയ സന്ത് പരിഷത്തിന്റെ ചുമതല വഹിക്കുന്ന യതി സത്യദേവാനന്ദ് സരസ്വതി പറഞ്ഞിരുന്നു. ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നാല്‍ മുസ്ലീം വിഭാഗം ജനസംഖ്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സംഘടന ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത് ഇതാണ്. ഇന്ത്യ ഒരു മുസ്ലീം രാജ്യമാകുന്നത് തടയാന്‍ നിങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുക’ എന്നാണ് യതി സത്യദേവാനന്ദ് സരസ്വതി പറഞ്ഞത്. ഉന ജില്ലയിലെ മുബാരക്ക്പൂരില്‍ സംഘടിപ്പിച്ച […]

Continue Reading