ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് സ്വീകരണം നൽകി.
കാസറഗോഡ് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി കെ ഫൈസലിന് ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.എം.നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ്സ് വൈസ് പ്രസിഡന്റ്മാരായ ചന്ദ്രഹാസ റൈ, കുഞ്ചാർ മുഹമ്മദ്, ഖജാൻജി ഖാദർ മാന്യ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ് മണ്ഡലം നേതാക്കളായ ശ്യാം മാന്യ, ജഗന്നാഥ് റൈ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി തുടങ്ങിയവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ […]
Continue Reading