സംസ്ഥാനത്തെ പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ബസിന്റെ മിനിമം ചാർജ് 10 രൂപയായും ഓട്ടോ ചാർജ് മിനിമം 30 രൂപയായും ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയുമായാണ് വർദ്ധിപ്പിച്ചത്. ഏപ്രിൽ 20ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാനുളള തീരുമാനം ഉണ്ടായത്. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മാർച്ച് 24 മുതൽ 27 വരെ നടത്തിയ ബസ് സമരത്തെ തുടർന്നായിരുന്നു സർക്കാർ തീരുമാനം. ലോ ഫ്‌ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ […]

Continue Reading

മിനിമം ബസ് ചാർജ് പത്ത് രൂപ, ഓട്ടോയ്ക്ക് 30; നിരക്ക് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു. എൽ.ഡി.എഫ് ശിപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. മിനിമം ബസ് ചാർജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കിയാണ് വർധിപ്പിച്ചത്. ഓട്ടോയുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്തി. 1500 സിസിക്ക് മുകളിലുള്ള ടാക്സികളുടെ മിനിമം നിരക്ക് 200 രൂപയില്‍ നിന്ന് 225 രൂപയാക്കി. മെയ് ഒന്ന് മുതലാകും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.    മാര്‍ച്ച് 30ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് […]

Continue Reading

പുതുക്കിയ ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതിന് അനുസൃതമായി മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വിഫ്റ്റ് ബസുകള്‍ക്കുണ്ടായ അപകടം ഗൗരവമുള്ളതല്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്തമാസം ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തീരുമാനിക്കാനുള്ള കമ്മീഷനെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ജനുവരിയില്‍ നിന്ന് ഏപ്രിലിലെത്തുമ്പോള്‍ 60 കോടി രൂപയുടെ അധിക ചെലവാണ് പ്രതിമാസം കെ.എസ്.ആര്‍ടിസിക്കുള്ളത്. ധനവകുപ്പിന്റെ […]

Continue Reading

മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യം: ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. (private bus strike)വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു . വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ബസ് ചാര്‍ജ് […]

Continue Reading

വിദ്യാർഥികളുടെ നിരക്ക് ഇളവ്: 17 വയസ്സിൽ കൂടരുത്, ഇളവ്​ ബി.പി.എല്ലിന്​ മാത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര ഇ​ള​വി​നു​ള്ള ​പ്രാ​യ​പ​രി​ധി 17 വ​യ​സ്സാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ജ​സ്റ്റി​സ്​ രാ​മ​ച​​ന്ദ്ര​ൻ ക​മീ​ഷ​ൻ. നി​ര​ക്ക്​ വ​ർ​ധ​ന സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച റി​​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. ഒ​പ്പം ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്രം ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ച്ചാ​ൽ മ​തി​യെ​ന്നും മ​റ്റ്​ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സാ​ധാ​ര​ണ നി​ര​ക്കാ​ണ്​ ബാ​ധ​ക​മാ​ക്കേ​ണ്ട​തെ​ന്നും ശി​പാ​ർ​ശ​യു​ണ്ട്. ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​ത​ന്നെ അ​ഞ്ച്​ രൂ​പ​യാ​ണ്​ ക​ൺ​സ​ഷ​ൻ നി​ര​ക്കാ​യി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​​ന്‍റെ വ​രു​മാ​ന​ത്തി​ന്​ ആ​നു​പാ​തി​ക​മാ​യി റേ​ഷ​ൻ കാ​ർ​ഡു​ക​ൾ മാ​ന​ദ​ണ്ഡ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബ​സു​ക​ളി​ൽ ക​ൺ​സ​ഷ​ൻ നി​ശ്ച​യി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബി.​പി.​എ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ […]

Continue Reading

മിനിമം ചാർജ് 10, വിദ്യാർത്ഥികൾക്ക് 5; ബസ് നിരക്കുവർധന ഫെബ്രുവരി 1 മുതൽ പ്രബല്യത്തിൽ, ബിപിഎൽ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യം

തിരുവനന്തപുരം: ബസ് നിരക്കു വർധന ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നേയ്ക്കും. ഗതാഗതവകുപ്പിന്റെ ശുപാർശയ്ക്കു മുഖ്യമന്ത്രി അനുമതി നൽകി. 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണ് വകുപ്പിന്റെ ശുപാർശ.തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. അതേസമയം, ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് 5 രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും […]

Continue Reading