ആരിക്കാടി കോട്ടയുടെ സംരക്ഷണം ആവശ്യപ്പെട്ട് മന്ത്രിമാർക്ക് നിവേദനം നൽകി.
കാസർഗോഡ് : ആരിക്കാടി കോട്ടയുടെ സംരക്ഷണം ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രിക്കും, ജില്ലയുടെ ചാർജുള്ള തുറമുഖ പുരാവസ്തു മന്ത്രിക്കും നിവേദനം നൽകി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അശ്റഫ് കർളയാണ് നിവേദനം നൽകിയത്.
Continue Reading