‘വാട്ടർ പ്യൂരിഫയറുകൾ വെള്ളത്തിന്റെ ഗുണം നഷ്ടപ്പെടുത്തും; രാജ്യത്തെ 70 ശതമാനം വെള്ളവും നേരിട്ട് കുടിക്കാവുന്നത്’
ഫ്രിഡ്ജും മിക്സിയും പോലെ നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഉപകരണമായി മാറിയിരിക്കുകയാണ് വാട്ടർ പ്യൂരിഫയറുകൾ. വലിയ നഗരങ്ങളോ ചെറിയ പട്ടണങ്ങളോ ഗ്രാമങ്ങളോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും റിവേഴ്സ് ഓസ്മോസിസ് വഴി പ്രവർത്തിക്കുന്ന ജല ശുദ്ധീകരണികളെ വിശ്വസിക്കുകയാണ്. അത്തരത്തിലാണ് വാട്ടർ പ്യൂരിഫയറുകളുടെ പരസ്യങ്ങളും. നമുക്ക് വാട്ടർ പ്യൂരിഫയറുകൾ ആവശ്യമുണ്ടോ? ഇല്ലെന്നാണ് ഇതെക്കുറിച്ച് പഠിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സയൻസ് ബാംഗളൂരുവിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സംബുദ്ധ മിശ്ര പറയുന്നത്.വാട്ടർ പ്യൂരിഫയറുകൾ വഴി ലഭിക്കുന്ന വെള്ളത്തിൽ നമുക്ക് ആവശ്യമുള്ള മിനറലുകളും […]
Continue Reading