പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് രാജ് താക്കറെ; ‘ഇല്ലെങ്കില്‍ പുറത്ത് ഹനുമാന്‍ ചാലിസ പാടും’
മുംബൈ: മഹാരാഷ്ട്രയിലെ പള്ളികളില്‍ നിന്നും ഉച്ചഭാഷിണി നീക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. നടപടിയുണ്ടായില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന്‍ ചാലിസ വെക്കുമെന്നും രാജ് താക്കറ ഭീഷണി ഉയര്‍ത്തി. മുംബൈ ശിവാജി പാര്‍ക്കില്‍ സംഘടിപ്പിച്ച റാലിയില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ. ‘ഇത്രയും ഉയര്‍ന്ന ശബ്ദത്തില്‍ എന്തിനാണ് പള്ളികളില്‍ ഉച്ചഭാഷിണിസ്ഥാപിക്കുന്നത്. ഇത് നിര്‍ത്തിയില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന്‍ ചാലിസ വെക്കും.’ രാജ് താക്കറെ […]
Continue Reading