രാമനവമി ഘോഷയാത്ര പള്ളിക്കു മുന്നിലെത്തിയപ്പോൾ ഡി.ജെ നിർത്തിവച്ചു; വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ മറ്റൊരു കാഴ്ച
മുംബൈ: ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാമനവമി ആഘോഷങ്ങൾക്കിടെ വലിയ തോതിലുള്ള വർഗീയലഹളയും സംഘർഷങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ്, ഗുജറാത്ത്, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെല്ലാം പലതരത്തിലുള്ള അക്രമസംഭവങ്ങളും സംഘർഷങ്ങളും നടന്നു. മുസ്‌ലിം പള്ളികൾക്കുമുൻപിൽ ഘോഷയാത്ര നിർത്തി വിദ്വേഷ മുദ്രാവാക്യങ്ങളും ഗാനങ്ങളും മുഴക്കുന്നതായിരുന്നു പലയിടത്തും പൊതുവായി കണ്ട കാഴ്ച. എന്നാൽ, ഇതേദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് നടന്ന രാമനവമി ഘോഷയാത്രയ്ക്കിടയിൽ നടന്ന മതസൗഹാർദത്തിന്റെ കാഴ്ച പ്രതീക്ഷ പകരുന്നതാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്നാണ് ഈ വാർത്ത വരുന്നത്.ഔറംഗാബാദിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയാണ് […]
Continue Reading