റോഡിൻ്റെ ശോചനീയാവസ്ഥ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്ര ദുരിതപൂർണ്ണം
പനത്തടി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്ര ദുരിതത്തിലായി. പനത്തടി മുതൽ റാണിപുരം വരെയുള്ള റോഡ് നവീകരണ പ്രവൃത്തികൾ ഇഴയുന്നതു കാരണം കാൽനടയാത്ര പോലും ദുസഹമാണ്. മഴക്കാലത്ത് പോലും വേഗത്തിൽ നടന്ന പ്രവൃത്തി ഇപ്പോൾ മന്ദഗതിയിലാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പനത്തടിയിലും പെരുതടി അംഗൻവാടി കെട്ടിടത്തിനു സമീപം ഉൾപ്പെടെ പലയിടത്തും റോഡ് കിളച്ചിട്ട നിലയിലാണ്. ഇതു വഴിയുള്ള യാത്ര അപകടകരവും ദുരിതപൂർണ്ണവുമാണ്. ഇരുചക്ര വാഹനങ്ങളെയാണ് ഏറെ ബാധിക്കുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപണികൾ കൂടുന്നതായി ജീപ്പ്, ഓട്ടോ […]
Continue Reading