ഇരയെ വിവാഹം കഴിച്ചുവെന്ന് കരുതി ബലാത്സംഗം മാഞ്ഞുപോവില്ലെന്ന് കോടതി; ജലീലിന് 27 വർഷം കഠിന തടവിന് ഉത്തരവ്, 2.10 ലക്ഷം രൂപ പിഴയും!

കുന്നംകുളം: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവിന് ഉത്തരവിട്ടു. കൂടാതെ 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടിൽ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.ഇരയെ വിവാഹം കഴിച്ചതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി ശിക്ഷ വിധിച്ചത്. 2014 ഏപ്രിലിൽ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് […]

Continue Reading

പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്‌: പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ 18 കാരനെയാണ്‌ ഡിവൈ എസ്‌ പി പി ബാലകൃഷ്‌ണന്‍ നായര്‍ അറസ്റ്റു ചെയ്‌തത്‌. ഒളിവില്‍ പോയ രണ്ടു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.ടൗണ്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ്‌ പീഡനത്തിനു ഇരയായത്‌. 2021 നവംബര്‍ മാസത്തിലാണ്‌ കേസിനാസ്‌പദമായ സംഭവം.പെണ്‍കുട്ടി ക്ലാസില്‍ അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്ന്‌ അധ്യാപിക ചോദിച്ചപ്പോഴാണ്‌ പീഡനത്തിനു ഇരയായ വിവരം വ്യക്തമായത്‌. തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈനിനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ ലൈന്‍ റിപ്പോര്‍ട്ടിന്റെ […]

Continue Reading

മീന്‍വില്‍പ്പനയുടെ മറവില്‍ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 68കാരന് ഇനി ജീവന്‍ പോകുന്നവരെ ജയില്‍ ജീവിതം! കോടതി വിധിച്ചത് ട്രിപ്പിള്‍ ജീവപര്യന്തം

തൃശ്ശൂര്‍: 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68-കാരന് ട്രിപ്പിള്‍ ജീവപര്യന്തം. ജീവന്‍ പോകുന്നകുവരെ ജയില്‍ ജീവിതം അനുഭവിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍ കുട്ടിക്ക്. ജയില്‍ ജീവതത്തിനു പുറമെ, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കുന്നംകുളം അതിവേഗ കോടതിയുടേതാണ് ഉത്തരവ് എടശ്ശേരി സ്വദേശിയാണ് കൃഷ്ണന്‍കുട്ടി.2015-ലായിരുന്നു കേസിനാസ്പദമായ സംഭവം. മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്. വാടാനാപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ചത്. […]

Continue Reading

കൂട്ടുകാരൻറെ ഭാര്യയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

കോവളം: കൂട്ടുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി നൽകിയ പരാതിയെ തുടർന്ന് തിരുവല്ലം ഇട വിളാകം സ്വദേശി വിനോദ് (31) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.

Continue Reading