രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി : റിസർവ് ബാങ്ക്

രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു. ( RBI stopped printing 2000 rupee note ) നോട്ടുകൾ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നും റിസർബാങ്ക് വ്യക്തമാക്കുന്നു.അതേസമയം 100 200 500, 2000 രൂപ […]

Continue Reading

റിപ്പോ നിരക്കില്‍ വീണ്ടും വര്‍ധന; വായ്പ പലിശ കൂടും

മുംബൈ:റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ചു. 35 ബേസിസ് പോയിന്‍റാണ് വർധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.25 ആയി. കഴിഞ്ഞ മാസം റീട്ടയിൽ പണപ്പെരുപ്പം കുറഞ്ഞതും, സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും കണക്കിലെടുത്താണു നിരക്കു വർധന 35 ബേസിസ് പോയിന്‍റില്‍ ഒതുക്കിയത്. കഴിഞ്ഞ മൂന്നു ധനനയങ്ങളിലും ബാങ്ക് റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്‍റ് വർധിപ്പിച്ചിരുന്നു. നിലവിലെ നിരക്കു വർധനയോടെ, ഈ വർഷം മെയ്ക്കു ശേഷം റിപ്പോ നിരക്കിൽ ഇതുവരെ 2.25 ശതമാനം വർധനയുണ്ടായിട്ടുണ്ട്.റിപ്പോ നിരക്ക് വർധന ഏറ്റവും […]

Continue Reading

500 രൂപ നോട്ടിനെ കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്ത

ന്യൂദൽഹി- 500 രൂപ നോട്ടിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പി.ഐ.ബി)യുടെ വിശദീകരണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറുടെ ഒപ്പിനു സമീപം പച്ച വരയുള്ള നോട്ട് മാത്രമാണ് ശരിയായ നോട്ടെന്നും മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു സമീപം പച്ച വരയുള്ള നോട്ട്സ്വീകരിക്കരുതെന്നുമായിരുന്നു പ്രചരിച്ച സന്ദേശം. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാർത്തപൊതുജനങ്ങളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. മഹാത്മാഗാന്ധിയുടെ ചിത്രത്തിനു സമീപം പച്ചവരയുള്ള നോട്ട് കള്ളനോട്ടാണെന്ന ധാരണയാണ് ജനങ്ങളിൽ പടർന്നത്. തീർത്തും അടിസ്ഥാന രഹിതമായപ്രചാരണമാണിതെന്ന് പി.ഐ.ബി നടത്തിയപരിശോധനയിൽ […]

Continue Reading