12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ; കഴിഞ്ഞവർഷം മാത്രം രണ്ടേകാൽ ലക്ഷത്തിലധികം
ന്യൂഡൽഹി: 2011 മുതൽ 16 ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം മാത്രം പൗരത്വം ഉപേക്ഷിച്ചത് 2,25,620 പേരാണെന്നും കേന്ദ്രസർക്കാർ റിപ്പോർട്ട്. 2011 മുതൽ ഏറ്റവും കൂടുതൽ പൗരത്വം ഉപേക്ഷിച്ചത് കഴിഞ്ഞവർഷമാണെന്നും കണക്കുകൾ പറയുന്നു. 2020ൽ പൗരത്വം ഉപേക്ഷിച്ചത് 85,256 പേരാണ് പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2015-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആണ്. 2016-ൽ 1,41,603 പേരും 2017-ൽ […]
Continue Reading