എന്റെ റിഫയെ കൊന്നത് ഞാനല്ല, എന്നെ ചതിച്ചതാണ് ; ലൈവിൽ വന്ന് സത്യാവസ്ഥ വെളിപ്പെടുത്തി മെഹ്നാസ്
മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണ് റിഫ. ദുബായില്‍ ഭര്‍ത്താവ് മെഹ്നാസ് (മെഹ്നു) വിനൊപ്പമായിരുന്നു താമസം. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയായിരുന്നു റിഫ തന്റെ വ്‌ളോഗിൽ ഉൾപ്പെടുത്തിയിരുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറായിരുന്നു റിഫ. റിഫയുടെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതിനിടെ, ഭര്‍ത്താവ് മെഹ്നുവിനെ പഴിചാരിയും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ മെഹ്നു പബ്ലിക്ക് കേരള ന്യൂസിനെക്കുറിച്ച് […]
Continue Reading