‘ജീവിത സഖിയെ കണ്ടെത്തി’; വൈറലായി സഹലിന്‍റെ ട്വീറ്റ്
കണ്ണൂര്‍: ഇന്ത്യൻ ഫുട്‌ബോളിലെ മിന്നും താരോദയമായ മലയാളികളുടെ സ്വന്തം സഹൽ അബ്ദുസ്സമദ് വിവാഹിതനാവുന്നു. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം അറിയിച്ചത്. ബാഡ്മിന്‍റണ്‍ താരമായ റൈസ ഫർഹത്താണ് സഹലിന്‍റെ ജീവിത സഖി. കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. ജീവിത സഖിയെ കണ്ടെത്തിയ കാര്യം ഔദ്യോഗികമായി നിങ്ങളെ അറിയിക്കുന്നു എന്ന തലക്കെട്ടോടെ സഹൽ പങ്കു വച്ച ട്വീറ്റ് വൈറലാണിപ്പോൾ.താരത്തിന്‍റെ വിവാഹക്കാര്യം കേരളാ ബ്ലാസ്‌റ്റേഴ്‌സും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ […]
Continue Reading