‘ബാബുവിന്റെ മതം കണ്ടെത്താൻ 48 മണിക്കൂർ കാത്തിരുന്ന സംഘത്തിന്റെ വേദന അറിയാതെ പോവരുത്’; ട്രോൾ
സമകാലിക വിഷയങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ സോഷ്യൽ മീഡിയാ ട്രോളന്മാർ ഒട്ടും പിന്നിലല്ല. ട്രോളന്മാരുടെ പരിഹാസം മിക്കവയും സമകാലിക യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുവയുമാണ്. പാലാക്കാട് മലമുകളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സംഭവത്തിലും പ്രതികരിച്ച് ട്രോളന്മാർ രംഗത്തുവന്നിട്ടുണ്ട്. സംഘപരിവാറിനെതിരാണ് മിക്ക ട്രോളുകളും. മാത്രമല്ല, വീട്ടിലെത്തിയാൽ ബാബുവിനെ നേരിടാനിരിക്കുന്ന മാതാപിതാക്കളും ട്രിപ്പടിച്ച് അബദ്ധത്തിൽ ചാടുന്ന ഫ്രീക്കൻമാരുമെല്ലാം ട്രോളന്മരുടെ ലിസ്റ്റിലുണ്ട്. കഴിഞ്ഞ ദിവസമാണ് മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബുവാണ് കാൽ വഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയത്. തിങ്കൾ രാവിലെയാണ് ബാബു […]
Continue Reading