പീഡന പരാതിയിൽ അറസ്റ്റിലായ അധ്യാപകൻ കെ.വി ശശികുമാറിന് എല്ലാ കേസുകളിലും ജാമ്യം; ഉടൻ ജയിൽമോചിതനാകും
മലപ്പുറം: പീഡന പരാതിയിൽ അറസ്റ്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂൾ മുൻ അധ്യാപകൻ കെ.വി ശശികുമാറിന് എല്ലാ കേസുകളിലും ജാമ്യം. രണ്ട് പോക്സോ കേസുകളിലും, മറ്റ് നാല് പീഡന പരാതികളിലുമാണ് ജാമ്യം ലഭിച്ചത്. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാർ ഉടൻ ജയിൽ മോചിതനാകും. പോക്സോ കേസുകളിൽ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയും, മറ്റ് നാല് പീഡന കേസുകളിൽ പെരിന്തൽമണ്ണ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മേയിലാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്ന് രണ്ട് പൂർവ വിദ്യാർഥിനികളുടെ […]
Continue Reading