അധ്യാപികയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഗ്രൂപ്പ് സെക്‌സ്, വീഡിയോ പോണ്‍സൈറ്റുകള്‍ക്ക് വിറ്റെന്ന് സംശയം
തമിഴ്‌നാട്ടില്‍ കോളിളക്കമുണ്ടാക്കിയ ഗ്രൂപ്പ് സെക്‌സ് കേസില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍, 42-കാരിയായ ഒരു അധ്യാപികയും കാമുകനും അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മധുരയിലെ ഒരു സ്‌കൂള്‍ അധ്യാപിക ക്ലാസിലെ മൂന്ന് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഗ്രൂപ്പ് സെക്‌സ് നടത്തി എന്നാണ് കേസ്. 42-കാരിയായ അധ്യാപിക വാടകയ്ക്ക് താമസിക്കുന്നു വീട്ടില്‍ വെച്ചാണ് ഗ്രൂപ്പ് സെക്‌സ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ […]
Continue Reading