ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപിച്ചു
ആശുപത്രിക്കകത്തു കയറ്റാത്തതത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. നീലേശ്വരത്തെ ശ്രീധരനാ (50)ണ് വലതുഭാഗത്തെ ചെവിക്ക് കുത്തേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പ്രസവ ശുശ്രുഷയ്ക്ക് വന്ന സ്ത്രീയെ കാണാനെത്തിയ ഒരു സ്ത്രീയും യുവാവും പ്രസവ വാർഡിൽ പോകണമെന്ന് ആവശ്യപ്പെട്ടു. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ സ്ത്രീ സർട്ടിഫിക്കറ്റ് കാണിച്ചപ്പോൾ കടത്തിവിട്ടു. സ്ത്രീയോടൊപ്പം യുവാവ് പോകാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചു. യുവാവ് പ്രകോപിതനായി കൈയിൽ തിരുകിയ താക്കോലിൽ മുഖത്തടിക്കുകയും ചെവിക്ക് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ചെവിയിൽ നിന്ന് […]
Continue Reading