ഇത്തവണയും നല്ല സീരിയലില്ല; കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
30-ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എൻ വാസവനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച സീരിയലിന് ഇത്തവണയും അവാർഡുകൾ ഇല്ല. അർഹമായ സീരിയലുകൾ ഒന്നുമില്ലത്തതിനാൽ ആ വിഭാഗത്തിന് അവാർഡ് നൽകേണ്ടതില്ല എന്നായിരുന്നു ജൂറി തീരുമാനം.കഥാ വിഭാഗത്തിൽ 52 എൻട്രികളും കഥേതര വിഭാഗത്തിൽ 138 എൻട്രികളുമാണ് ലഭിച്ചത്. രചന വിഭാഗത്തിൽ 13 എൻട്രികൾ സമർപ്പിച്ചിരുന്നു. കഥാ വിഭാഗത്തിൽ സിദ്ധാർഥ ശിവ ചെയർമാനായ അഞ്ചംഗ ജൂറിയും കഥേതര വിഭാഗത്തിൽ ജി സാജൻ ചെയർമാനായ അഞ്ചംഗ ജൂറിയും […]
Continue Reading