എസ് ഇ യു സംസ്ഥാന കമ്മിറ്റി*: *നാസർ നങ്ങാരത്ത് വീണ്ടും ട്രഷറർ*
കാസറഗോഡ് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷററായി നാസർ നങ്ങാരത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തൃശൂരിൽ വെച്ച് നടന്ന എസ് ഇ യു സംസ്ഥാന സമ്മേളനമാണ് നാസറിനെ തുടർച്ചയായി രണ്ടാം തവണയും ട്രഷറർ ആയി തെരഞ്ഞെടുത്തത്. കഴിഞ്ഞ കമ്മിറ്റിയിൽ ട്രഷററായി നടത്തിയ മികച്ച പ്രവർത്തനമാണ് നാസറിന് തുണയായത്. സിബി മുഹമ്മദ് പത്തനംതിട്ട പ്രസിഡണ്ടും ആമിർ കോഡൂർ മലപ്പുറം ജന. സെക്രട്ടറിയുമാണ്. ജില്ലയിൽ നിന്നുള്ള ഒ.എം ഷഫീഖ്, അബ്ദുൽ സലീം. ടി എന്നിവരെ സംസ്ഥാന […]
Continue Reading