കാസർകോട്ടെ കോളേജുകളിൽ കരിദിനം ആചരിച്ച് എസ്‌ എഫ് ഐ

കാസർകോട്: കാസർകോട് ജില്ലയിലെ കോളേജുകളിൽ എസ് എഫ് ഐ കരിദിനം ആചരിക്കുന്നു. കാസർകോട് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എൻ രമയുടെ വിദ്യാർഥി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കരിദിനം. വിവാദങ്ങൾക്കിടെ കാസർകോട് ഗവ. കോളേജിൽ ഇന്ന് പി ടി എ യോഗവും ചേരും.കഴിഞ്ഞ ദിവസം വിദ്യാർഥികള്‍ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി എൻ രമ രംഗത്തെത്തിയിരുന്നു. പരാമർശങ്ങൾ കൊണ്ട് കോളേജിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളേജിൻ്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും നിർവ്യാജം […]

Continue Reading

കോളേജിൽ SFIയുടെ തോന്നിവാസം, വിദ്യാർഥികളിൽ ചിലർ ഗുണ്ടകൾ- വിമർശിച്ച് മുൻപ്രിൻസിപ്പാൾ

കാസർകോട്: പ്രിൻസിപ്പാളിന്റെ ചുമതലയിൽനിന്ന് നീക്കിയതിനു പിന്നാലെ കാസർകോട് ഗവൺമെന്റ് കോളേജിലെ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ ആരോപണവുമായി എൻ. രമ. എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ കോളേജിൽ തോന്നിവാസങ്ങൾ നടക്കുന്നെന്ന് അവർ ആരോപിച്ചു. കോളജിൽ പഠിക്കുന്നത് ഒരു വിഭാഗം ഗുണ്ടകളാണെന്നും മുൻ പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.റാഗിങ്, മയക്കുമരുന്ന്, ഒരു വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മോശമായ രീതിയിലുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം കോളേജിൽ നടക്കുന്നുണ്ട്. അതിനെതിരായി ശക്തമായ നടപടികൾ മാത്രമേ ഞാനെടുത്തിട്ടുള്ളൂ. അതുകൊണ്ട് മാത്രമാണ് തനിക്കെതിരേയുള്ള നടപടിയെന്നും രമ പറഞ്ഞു. കോളേജിനകത്ത് ലൈംഗിക അരാജകത്വം നടക്കുന്നെന്ന് മുൻപ് […]

Continue Reading

രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ SFI പ്രവർത്തകർ സ്കൂൾ കുട്ടികളെ പരിപാടിക്ക് കൊണ്ട് പോയി, പാലക്കാട് പത്തിരിപ്പാലയിൽ SFI പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും(വീഡിയോ കാണാം )

രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ SFI പ്രവർത്തകർ സ്കൂൾ കുട്ടികളെ പരിപാടിക്ക് കൊണ്ട് പോയി, പാലക്കാട് പത്തിരിപ്പാലയിൽ SFI പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും(വീഡിയോ കാണാം )

Continue Reading

കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് വന്‍ വിജയം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് വന്‍ വിജയം. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 53ലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ ജില്ലയിലെ 46 കോളേജിൽ 38ലും കാസർകോട്ട്‌ 15 കോളേജിൽ 12ലും വയനാട് ജില്ലയിലെ മൂന്നു കോളേജിലും എസ്എഫ്ഐയ്ക്കാണ് ആധിപത്യം. നിലവില്‍ കെ.എസ്.യു പാനല്‍ വിജയിച്ചിരുന്ന കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, ഇരിട്ടി എംജി കോളേജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജ്, ഇരിക്കൂര്‍ സിബ്ഗ കോളേജ് എന്നിവ […]

Continue Reading

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു എസ്.എസ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി സംഘർഷമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Continue Reading