കൊല്ലം കടയ്ക്കലിൽ സംഘർഷം; മൂന്നു ബി.ജെ.പി പ്രവർത്തകർക്കും എസ്.എഫ്.ഐ പ്രവർത്തകനും വെട്ടേറ്റു. സ്വകാര്യ കോളേജിന് സമീപം കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം
കൊല്ലം കടയ്ക്കലിലുണ്ടായ സംഘർഷത്തിൽ മൂന്നു ബിജെപി പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐപ്രവർത്തകനും വെട്ടേറ്റു . മൂന്നു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കടയ്ക്കലിലെ സ്വകാര്യ കോളേജിന് സമീപം കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ്സംഘർഷമുണ്ടായത് .
Continue Reading