കാസർകോട് ഷിറിയ പുഴയിൽ അനധികൃത മണൽവാരലിൽ ഏർപ്പെട്ട 2 തോണികൾ പോലീസ് പിടികൂടി
ഷിറിയ പുഴയില്‍ കളപ്പാറ ഭാഗത്ത് അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 2 തോണികള്‍ പോലീസ് പിടികൂടി. കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്. എസ് ഐ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, കാശിഫ് മിന്‍ഹാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് തോണികള്‍ പിടികൂടിയത്. സംഭവത്തില്‍ കേസ് എടുക്കുകയും ചെയ്തു.
Continue Reading