കാസർഗോഡ് ജില്ലയിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നതിൽ ഒന്നാമൻ ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ

കാസർഗോഡ് വ്യാപകമായി കൃഷി നശിപ്പിക്കുന്നതും, ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ജീവന് ഭീഷണിയായി നില നിന്നിരുന്നതുമായ കാട്ട് പന്നികളെ വെടിവെച്ചിട്ടതിൽ ഷാർപ്പ് ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിനെ ഒന്നാമനായി തിരഞ്ഞെടുത്തു. കഴിഞ്ഞ ഒക്ടോബറിലാണ് ഡി.എഫ് .ഒ വനം -വന്യജീവി വകുപ്പിന്റെ അനുമതി നല്കിയത്. ജില്ലയിൽ മൊത്തം 38 പന്നികളെയാണ് ഇതു വരെ കൊന്നത്. ഇതിൽ 11 പന്നികൾ അബ്ദുൾ ഗഫൂറാണ് വെടിവെച്ചത് . കാട്ട്പന്നികളെ വെടിവെക്കുന്നത് അപകടം നിറഞ്ഞതാണ്, എന്നിട്ടും സർക്കാറിന്റെ ഉത്തരവ് ആത്മാർത്ഥമായി’ നിർവ്വഹിക്കുകയാണ് അദ്ദേഹം . ബോവിക്കാനം […]

Continue Reading