സുരക്ഷ പിന്‍വലിച്ചു; പഞ്ചാബി ഗായകന്‍ സിദ്ദു മൂസയെ വെടിവെച്ച് കൊന്നു
പഞ്ചാബി ഗായകന്‍ സിദ്ദു മൂസ വാലയെ വെടിവെച്ച് കൊന്നു. സിദ്ദു മാസ വാലയുടെ സുരക്ഷ ആപ് സര്‍ക്കര്‍ ഇന്നലെ പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് കൂടിയായ സിദ്ദുവിനെ നേരെ മുപ്പത് റൗണ്ട് െവടിയുതിര്‍ത്തു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു, അക്രമികള്‍ രക്ഷപ്പെട്ടു. പഞ്ചാബിലെ മാനസ ജില്ലയില്‍വെച്ചാണ് ആക്രമണമുണ്ടായത്.
Continue Reading