ടെസ്റ്റ് ജയത്തിൽ താരങ്ങളെ പേരെടുത്ത് അഭിനന്ദിച്ച് ജയ്ഷാ; തിളങ്ങിയ സിറാജിനെ അവഗണിച്ചതിൽ വിമർശനം
കാത്തിരിപ്പിനൊടുവിൽ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഇംഗ്ലണ്ടിനെ ക്രിക്കറ്റ് മത്സരത്തിൽ പരാജയപ്പെടുത്തിയിരിക്കുകയാണ്. 336 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിന്റെ 58 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഏഷ്യൻ ടീം ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തുന്നത്.അതേ സമയം ചരിത്ര വിജയത്തിനിടയിലും വിവാദം പൊട്ടിപ്പുറപ്പെട്ടത് കല്ലുകടിയായി. വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങൾക്ക് ഐസിസി ചെയർമാൻ കൂടിയായ ജയ് ഷാ അനുമോദനവുമായി എത്തിയപ്പോൾ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതാണ് വിവാദത്തിനിടയാക്കിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, പേസര്‍ […]
Continue Reading