ഹിജാബ്: ആറ് ലക്ഷത്തിലധികം കുട്ടികളുടെ പഠനം മുടക്കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ ലാക്ക്; കര്‍ണാടകയിലെ എസ്.കെ.എസ്.എസ്.എഫ് വിദ്യാര്‍ത്ഥി നേതാവിന്റെ കുറിപ്പ്
കൊടക്: കര്‍ണാടകയിലെ ഹിജാബ് വിവാദം ഉയര്‍ത്തികൊണ്ടു വന്നതിന്റെ പിന്നില്‍ എസ്.ഡി.പി.ഐ പോപുലര്‍ ഫ്രണ്ട് സംഘടനകളുടെ രാഷട്രീയ താത്പര്യങ്ങളുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക കൊടക് ഡിസ്ട്രിക് മീഡിയ വിങ് ചെയര്‍മാന്‍ ഉനൈസ് ഹുണ്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉനൈസ് ഹുണ്ടിയുടെ പ്രതികരണം.നാല് മതില്‍കെട്ടുകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ സാധിച്ചിരുന്ന ഒരു വിഷയത്തെ യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും ചേര്‍ന്ന് പൊലിപ്പിച്ച് സംഘപരിവാരത്തിന്ന് ഇട്ടുകൊടുക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു. ‘ഒരു വുമണ്‍സ് കോളേജില്‍ ഹിജാബിനു വേണ്ടി ആ വിദ്യാര്‍ത്ഥികളെ കുരുതിക്ക് കൊടുക്കേണ്ടിയിരുന്നോ? അധ്യാപകന്‍മാര്‍ക്ക് […]
Continue Reading