‘എന്റെ മരണസർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു’; കിട്ടിയാൽ എവിടെ കൊണ്ടുത്തരണമെന്ന് സോഷ്യൽമീഡിയ-വൈറലായി പത്രപ്പരസ്യം

ന്യൂഡല്‍ഹി: വിചിത്രമായ ചിത്രങ്ങളും വാർത്തകളും കൊണ്ട് സമ്പന്നമാണ് സോഷ്യൽമീഡിയ. ലോകത്ത് നടക്കുന്ന ഏതൊരു കൗതുകരമായ സംഭവവും ഇന്ന് സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അതുപോലെ അടുത്തിടെ ഇന്റർനെറ്റിൽ ഒരു പത്രപരസ്യം ഏറെ വൈറലായി. അത് മറ്റൊന്നുമല്ലായിരുന്നു. തന്റെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു എന്ന് ഒരു യുവാവ് നൽകിയ പരസ്യമായിരുന്നു അത്.ഇന്ത്യൻ പോലീസ് സർവീസ് ഓഫീസർ രൂപിൻ ശർമ്മയാണ് പത്രപ്പരസ്യത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. അസാമിലെ ലുംഡിംഗ് ബസാറിൽ വെച്ച് മരണസർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു എന്നാണ് പരസ്യം. രഞ്ജിത് കുമാര്‍ ചക്രബര്‍ത്തി എന്ന […]

Continue Reading

‘നീ വേറെയൊന്ന്വല്ല, കണ്ണ് കലങ്ങല്ലേ…’ ഇതാണ് കേരളമെന്ന് സോഷ്യല്‍ മീഡിയ

പര്‍ദ്ദ ധാരിയായ സ്ത്രീയെ ചേര്‍ത്ത് പിടിച്ച് ആശ്വസിച്ച് മുത്തപ്പന്‍ തെയ്യ കോലധാരി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ. തന്റെ സങ്കടങ്ങള്‍ മുത്തപ്പനോട് പറയുന്ന സ്ത്രീയും അവരെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മുത്തപ്പന്‍ തെയ്യത്തിന്റെ വാക്കുകളുമാണ് പ്രശംസ പിടിച്ച് പറ്റുന്നത്. കര്‍മ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നില്‍ക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങള്‍ ചോദിക്കുകയും സമാധാനിപ്പിക്കുകയുമാണ് മുത്തപ്പന്‍ തെയ്യ കോലധാരി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോ കേരളത്തിന്റെ മതേതര ഉദാഹരണമാണ് എന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. […]

Continue Reading

യുവതിയും മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തി; ചിരഞ്ജീവിയുടെ ശബരിമല ദര്‍ശനം സോഷ്യൽ മീഡിയയിൽ വിവാദം

തെലുങ്ക് സൂപ്പര്‍ താറാവ്‌സും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി കഴിഞ ദിവസം ശബരിമല ദര്‍ശനം നടത്തിയത് വിവാദമാകുന്നു. ചിരഞ്ജീവിയോടൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തി എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ചര്‍ച്ച. ‌ഇതിന് തെളിവായി ദൃശ്യങ്ങള്‍ സഹിതമാണ് ചര്‍ച്ചകള്‍ പുരോ​ഗമിക്കുന്നത്. അതേസമയം, ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദര്‍ശനം നടത്തിയത് എന്നതും ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, സന്നിധാനത്തിൽ ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നും സ്ഥാപിച്ച്‌ സംഘപരിവാര്‍ അനുകൂലികളും രംഗത്തുണ്ട്. ഫോണിക്സ് […]

Continue Reading