‘പഴയ ഒരു രൂപകൊണ്ട് ആയിരങ്ങൾ സമ്പാദിക്കാം’; പരസ്യത്തിൽ വഞ്ചിതരാകരുതെന്ന് കേരളാ പൊലീസ്

‘പഴയ ഒരു രൂപയുണ്ടോ…ആയിരങ്ങൾ സമ്പാദിക്കാം’ ഈ പരസ്യം ശ്രദ്ധയിൽപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് തട്ടിപ്പിന്റെ പുതിയ വഴിയാണെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. പോസ്റ്റിൽ പറയുന്നതിങ്ങനെ : ‘ പഴയ നാണയങ്ങൾക്കും നോട്ടുകൾക്കും ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിൽ ഓൺലൈനിൽ നിരവധി വാർത്തകൾ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇത്തരത്തിൽ ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓൺലൈനിൽ […]

Continue Reading

വിദ്യാർത്ഥിനികൾക്ക് മാത്രം ഓൺലൈൻ ക്ലാസ്സ്‌ നൽകാമെന്ന് പറഞ്ഞു ഫോൺ വിളി സംഭവം കാസറഗോഡ്

ബേഡകം : ഗവണ്‍മെന്റ് വിദ്യാലയത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നല്‍കാമെന്ന വാഗ്ദാനവുമായി ഫോണ്‍ സന്ദേശം .ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കര്‍ണാടക, തമിഴ്‌നാട്,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിളി വന്നത് .ഇതിനെ തുടര്‍ന്ന് രക്ഷിതാക്കളും അധ്യാപകരും പോലീസില്‍ പരാതി നല്‍കി . വിദ്യാര്‍ഥിനികള്‍ക്ക് മാത്രമാണ് ക്ലാസ് നല്‍കുന്നതെന്നും ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ കോൺസെൻട്രേഷൻ ലഭിക്കാന്‍ കുട്ടികളെ ഒറ്റയ്ക്ക് വാതിലടച്ച് മുറിയില്‍ ഇരുത്തണമെന്നും രക്ഷിതാക്കള്‍ സമീപത്ത് ഉണ്ടാകാന്‍ പാടില്ലെന്നുമാണ് ഫോണ്‍ വിളിച്ചവരുടെ അഭ്യര്‍ത്ഥന […]

Continue Reading