സവർക്കറെ ‘ജി’ എന്ന് വിശേഷിപ്പിച്ച്, ഉടൻ തിരുത്തി രാഹുൽ ഗാന്ധി; വീഡിയോ കാണാം

ന്യൂഡൽഹി: പ്രസംഗത്തിനിടെ സവര്‍ക്കറിനെ ‘ജി’ എന്ന് വിശേഷിപ്പിച്ച ശേഷം ​തൊട്ടുപിന്നാലെ തിരുത്തി രാഹുൽ ഗാന്ധി. താൻ സവർക്കറെ ‘ജി’ എന്ന് വിളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സംസ്കാരം കൊണ്ട് വിളിച്ചുപോയതാണെന്നും രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ. രാജു എഡിറ്റ് ചെയ്ത ‘ദലിത് ട്രൂത്ത്’ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആൾക്കൂട്ട ആക്രമണങ്ങളെ കുറിച്ച് പറയുന്ന വേളയിൽ, സവർക്കറിന്റെ പുസ്തകത്തിലുള്ള ഒരു കാര്യം പരാമർശിക്കുകയായിരുന്നു രാഹുൽ. ‘സവർക്കറിന്റെ പുസ്തകത്തിലുണ്ട്, ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച […]

Continue Reading

ഇമോജി ഉപയോഗിക്കുന്നത് ഹറാമെന്ന് മുസ്ലിം പണ്ഡിതൻ; ഫേസ്ബുക്ക് പോസ്റ്റിന് താഴെ 😆 റിയാക്ഷനുമായി ട്രോളൻമാർ

ബംഗ്ലാദേശിലെ അറിയപ്പെട്ട മുസ്ലിം പണ്ഡിതനായ അഹ്മദുല്ല മുസ്ലിംകൾ ഫേസ്ബുക്കിലെ ‘ഹാ ഹാ’ ഇമോജി ഉപയോഗിക്കരുതെന്ന് ഫത്വ (മത വിധി) പുറപ്പെടുവിക്കണമെന്നും അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലും യൂട്യൂബിലുമായി മൂന്ന് മില്യണിലധികം ഫോളോവേഴ്സുണ്ട് അഹ്മദുല്ലക്ക്. ബംഗ്ലാദേശിന്റെ മത വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ നിരന്തരം ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെടgന്ന വ്യക്തി കൂടിയാണ് അഹ്മദുല്ല. ജൂൺ 19 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഹ്മദുല്ല വിവാദമായ പരാമർശം നടത്തിയത്. വൈറൽ വീഡിയോയിൽ ‘ഹാ ഹാ’ റിയാക്ഷൻ ലഭിക്കുന്ന വ്യക്തിയും ഈ റിയാക്ഷൻ […]

Continue Reading