കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ
തൃശൂർ: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. ഇന്ന് രാവിലെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ്. മൂന്ന് ദിവസം മുമ്പാണ് കേസിനാദ്പദമായ സംഭവം.തൃശൂർ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് കാർ നിർത്തി അശ്ലീലം കാണിച്ചെന്നാണ് കേസ്. ഇതിന് മുമ്പും സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് […]
Continue Reading