എസ് എസ് എഫ് 29 മത് എഡിഷൻ കാസർകോട് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച കൊടിയേറും; കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും

◼️മൂന്ന് ദിവസങ്ങളിലായി പത്ത് സ്റ്റേജിൽ 142 മത്സരയിനങ്ങളിൽ ആയിരത്തിൽ പരം മത്സരാർത്ഥികൾ മാറ്റുരക്കും.കാസർകോട്:എസ് എസ് എഫ് 29 മത് എഡിഷൻ കാസർകോട് ജില്ലാ സാഹിത്യോത്സവിന് ആഗസ്ത് 12 (വെള്ളി) ന് തുടക്കമാകും.മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീൽ സ്വലാഹിലാണ് ഈ വർഷത്തെ സാഹിത്യോത്സവ് നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സംഘാടക സമിതി ചെയർമാൻസയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം പതാക ഉയർത്തും.ഐ.പി.ബി. ബുക്ക് പവലിയൻ സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ ഉദ്ഘാടനം […]

Continue Reading

എസ് എസ് എഫ് 29 മത് സാഹിത്യോത്സവ്; സാംസ്കാരിക സംഗമം ശനിയാഴ്ച ◼️ കല്പറ്റ നാരായണൻ സംബന്ധിക്കും

കാസർകോട്: എസ് എസ് എഫ് 29 മത് കാസർകോട് ജില്ല സാഹിത്യോത്സവിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമം ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് സാഹിത്യോത്സവ് നഗരിയിൽ നടക്കും. മഹാകവി പി കുഞ്ഞിരാമൻ നായരുടെ സൗഹൃദത്തിൻ്റെ സാംസ്കാരിക സന്ദേശം എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സംഗമത്തിൽ പ്രശസ്ത കവി കല്പറ്റ നാരായണൻ, സാഹിത്യ വേദി ജില്ലാ പ്രസിഡൻ്റ് പത്മനാഭൻ ബ്ലാത്തൂർ അതിഥികളായി സംബന്ധിക്കും.രിസാല എഡിറ്റർ മുഹമ്മദലി കിനാലൂർ മോഡറേറ്ററാവും.സപ്ത ഭാഷ സംഗമഭൂമിയിലെ സൗഹൃദത്തിൻ്റെ സൗന്ദര്യം വരച്ച് കാട്ടിയ പി.കുഞ്ഞിരാമൻ […]

Continue Reading

ഇനി 6 നാൾ എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ്; ‘കാസർകോടിൻ്റെ ആത്മകഥ’ സൗഹൃദ സംഗമം തിങ്കളാഴ്ച

………….കാസർകോട്:എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കാസർകോടിൻ്റെ ആത്മകഥ’ സൗഹൃദ സംഗമം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസ്സ് ക്ലബ്ബിൽ നടക്കും. മതത്തിൻ്റെയും ജാതിയുടേയും പേരിൽ വിദ്വേഷത്തിൻ്റെ വിത്തുകൾ പാകി നാടിനെ മലിനമാക്കുന്ന വർഗീയതക്കെതിരെ സൗഹൃദത്തിൻ്റെ ചരിത്രങ്ങൾ ഓർമിപ്പിച്ച് പഴമയിലേക്ക് തിരിഞ്ഞ് നോക്കാനാണ് സൗഹൃദ സംഗമം കൊണ്ട് ലക്ഷ്യമിടുന്നത്. പത്മനാഭൻ ബ്ലാത്തൂർ, രവീന്ദ്രൻ രാവണേശ്വരം, ടി എ ശാഫി, സി എൽ ഹമീദ്, എൻ.ബി സിദ്ധീഖ് ബുഖാരി, അബ്ദുറഹ്മാൻ സഖാഫി […]

Continue Reading

ഇനി 7 നാൾ ……. 29 മത് ജില്ലാ സാഹിത്യോത്സവ്; പാട്ടു വണ്ടി ശനിയാഴ്ച പ്രയാണം ആരംഭിക്കും

കാസർകോട്:ആഗസ്ത് 12 ന് ആരംഭിക്കുന്ന 29 മത് എസ് എസ് എഫ് കാസർകോട് ജില്ല സാഹിത്യോത്സവിൻ്റെ പ്രചരണഭാഗമായി മുള്ളേരിയ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പാട്ടു വണ്ടി ശനിയാഴ്ച രാവിലെ പ്രയാണം ആരംഭിക്കും.എസ്എസ്എഫ് പ്രഥമ യൂണിറ്റ് ശിൽപ്പി ഇബ്രാഹിം ഫൈസി ദേലംപാടി ഫ്ലാഗ് ഓഫ് ചെയ്യും.സഫ് വാൻ ഹിമമി സഖാഫിയുടെ അദ്ധ്യക്ഷതയിൽ അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്യും. ഫാറൂഖ് പൊസോട്ട്,സിദ്ധീഖ് പൂത്തപ്പലം,ഉമർ സഖാഫി പള്ളത്തൂർ, കരീം ജൗഹരി ഗാളിമുഖ, അസ്ലം അഡൂർ എന്നിവർ സംസാരിക്കും.ഒന്നാം ദിനം […]

Continue Reading

ഡിവിഷൻ സാഹിത്യോത്സവുകൾ സമാപിച്ചു; ജില്ലാ മത്സരം ആഗസ്ത് 12 മുതൽ 14 വരെ

കാസർകോട്: എസ് എസ് എഫ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവിൻ്റെ ഡിവിഷൻ ഘടകങ്ങളിലെ മത്സരങ്ങൾ പൂർത്തിയായി .മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസർകോട്, ബദിയഡുക്ക, മുള്ളേരിയ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ 9 ഡിവിഷനുകളിലെ മത്സരങ്ങൾ പൂർത്തികരിച്ച് പ്രതിഭാത്വം തെളീച്ച പ്രതിഭകൾ ജില്ലാ സാഹിത്യോത്സവിൽ മാറ്റുരക്കും. 29 മത് സാഹിത്യോത്സവിൻ്റെ ജില്ലാതലം നടക്കുന്നത് മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീൽ സ്വലാഹിലാണ്. ആഗസ്ത് 12 ന് ആരംഭിക്കുന്ന ജില്ലാ സാഹിത്യോത്സവിന് 14 ന് സമാപനമാകും. സാഹിത്യോത്സവിൻ്റെ ഭാഗമായി വിത്യസ്ത പദ്ധതികളാണ് ജില്ലാ കമ്മിറ്റി […]

Continue Reading

എസ് എസ് എഫ് കാസർകോട് ജില്ലാ കാമ്പസ് അസംബ്ലിക്ക് വിദ്യാർത്ഥി റാലിയോടെ പ്രൗഢ സമാപനം

മഞ്ചേശ്വരം:രണ്ട് ദിനങ്ങളിലായി മഞ്ചേശ്വരം മള്ഹർ കാമ്പസിൽ നടക്കുന്ന എസ് എസ് എഫ് കാസർകോട് ജില്ലാ കാമ്പസ് അസംബ്ലിക്ക് വിദ്യാർത്ഥി റാലിയോടെ സമാപനമായി. ജില്ലയിലെ പ്രൊഫഷണൽ, ആർട്സ് & സയൻസ് കോളേജുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾ സംബന്ധിച്ചു. സമാപന സമ്മേളനംസമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫിഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽപ്രവേശനം ലഭിച്ചഎസ്.എസ്.എഫ്. ജില്ലാ എക്സിക്യൂട്ടീവംഗം മുഹമ്മദ് മുദ്ദസിർ മഞ്ചേശ്വരത്തിന്സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൾഉപഹാരം നൽകി.സി കെ റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം […]

Continue Reading

_ഇനി 5നാൾ_ കാമ്പസ് അസംബ്ലി ; ‘സഫാരി’ക്ക് ആവേശ്വോജ്വല തുടക്കം

കാസർകോട്:’ലെറ്റ്സ്മൈൽ;ഇറ്റ്സ് ചാരിറ്റി’ എന്ന പ്രമേയത്തിൽഎസ്.എസ്.എഫ്. ജില്ലാ കമ്മറ്റിമഞ്ചേശ്വരം മള്ഹറിൽഈ മാസം 18,19 തീയ്യതികളിൽ സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി പ്രചരണമായി ഭാഗമായി സംഘടിപ്പിക്കുന്ന ‘സഫാരി’ സന്ദേശ യാത്ര തൃക്കരിപ്പൂരിൽ നിന്ന് ആരംഭിച്ചു.ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി ജാഥ നായകനായ യാത്ര ബീരിച്ചേരി മഖാം സിയാറത്തോടെ തുടക്കമായി.തൃക്കരിപ്പൂർ മുജമ്മഇൽ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.സയ്യിദ് ത്വയ്യിബുൽ ബുഖാരി,ജലീൽ സഖാഫി മാവിലാടം,ഹുസൈൻ ഹാജി വെള്ളാപ്പ്, മുഹമ്മദ് കുഞ്ഞി ഹാജി, എ […]

Continue Reading