‘കഴിഞ്ഞ എസ്.എസ്.എൽ.സി ഫലം തമാശ’; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയ തലത്തിൽ തമാശയായിരുന്നുവെന്നും ഈ വർഷത്തെ വിജയം 99 ശതമാനം ആണെങ്കിലും എപ്ലസിന്റെ കാര്യത്തിൽ നിലവാരമുള്ളതാണെന്നും വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ പറഞ്ഞു. ‘കഴിഞ്ഞ വർഷത്തെ നമ്മുടെ എസ്.എസ്.എൽ.സി ഫലം ദേശീയ തലത്തിൽ വലിയ തമാശയായിരുന്നു. ഒന്നേകാൽ ലക്ഷം പേർക്കാണ് എപ്ലസ് കിട്ടിയിരുന്നത്. ഇത്തവണത്തെ ഫലം നിലവാരമുള്ളതാണ്’ ചടങ്ങിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ […]

Continue Reading

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന്, പ്ലസ് ടു ജൂണ്‍ 20ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ് വിദ്യാര്‍ഥികള്‍ പ്ലസ് 2 പരീക്ഷയും മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട് കുട്ടികൾ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു.ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാലു ലക്ഷം കുട്ടികളെത്തുമെന്നും മന്ത്രി അറിയിച്ചു.9:30 മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്‍റെ […]

Continue Reading

‘എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കും’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി (V Sivankutty). പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്നും മന്ത്രി വിശദീകരിച്ചു. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ല. ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു.പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക […]

Continue Reading