സ്റ്റാർ സ്‌പോർട്‌സ് ഉൾപ്പടെ നൂറോളം ചാനലുകൾ അടച്ചുപൂട്ടും

ന്യൂഡല്‍ഹി: സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഫോക്‌സ് സ്‌പോര്‍ട്‌സ് അടക്കം നൂറോളം ചാനലുകളുടെ സംപ്രേഷണം നിര്‍ത്താനുള്ള തീരുമാനവുമായി ഡിസ്‌നി. ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് തീരുമാനം. ഡയറക്‌ട് ടു കണ്‍സ്യൂമര്‍ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡിസ്‌നി സിഇഓ ബോബ് ചാപെക് വ്യക്തമാക്കി.

Continue Reading