കാഞ്ഞങ്ങാട്ടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോട്ടോഗ്രാഫി വിദ്യാർഥിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
സുഹൃത്തുക്കള്‍ക്കൊപ്പം ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോടോഗ്രാഫി വിദ്യാര്‍ഥിയായ യുവാവിനെ അപകട വളവില്‍ ബൈക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ പെരിയടുക്കത്തെ കൃഷ്ണന്റെ മകന്‍ വിജേഷിനെ (20)യാണ് മാങ്ങാട് കൂളിക്കുന്നിലെ അപകട വളവിന് സമീപം റോഡരികിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിജേഷ് രാത്രി 12.30 മണിയോടെ ബൈകില്‍ മടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വിജേഷിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. വീട്ടുകാര്‍ ആദൂര്‍ പൊലീസില്‍ […]
Continue Reading