പണം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ; വിപിന്റെ സഹോദരിയുടെ വിവാഹം 29ന്, വിദ്യയുടെ മിന്നുകെട്ട് പാറമേക്കാവ് ക്ഷേത്രത്തില്‍

തൃശ്ശൂര്‍: സഹോദരിയുടെ വിവാഹം പണമില്ലാത്തതിന്റെ പേരില്‍ മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളെ പ്രതിശ്രുത വരന്‍ നിധിന്‍ 29-ന് വിവാഹം കഴിക്കും. പാറമേക്കാവ് ക്ഷേത്രത്തില്‍ 8.30-നും 9.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ താലികെട്ടും. കയ്പമംഗലം സ്വദേശി ഷാര്‍ജയില്‍ എ.സി. ടെക്നീഷ്യനായ നിധിന്‍ ആണ് വരന്‍. വിവാഹശേഷം ജനുവരിയില്‍ വിേദശത്തേക്ക് മടങ്ങാനാണ് നിധിന്റെ തീരുമാനം. തൃശ്ശൂരിലെ സേവന മെഡിക്കല്‍സില്‍ കാഷ് വിഭാഗത്തിലെ ജീവനക്കാരിയാണ് വിദ്യ. ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് അഞ്ച് നാള്‍ ബാക്കി നില്‍ക്കെയായിരുന്നു വിയോഗം. വിവാഹത്തിന് പ്രതീക്ഷിച്ച […]

Continue Reading

കാസര്‍കോട് മംഗല്‍പ്പാടിയില്‍ 16 വയസ്സുകാരി തൂങ്ങിമരിച്ചു

കാസര്‍കോട്: മംഗല്‍പ്പാടിയില്‍ 16 വയസ്സുകാരി തൂങ്ങിമരിച്ചു. ഉപ്പള ഗേറ്റിന് സമീപമുള്ള സ്വന്തം വീട്ടിലാണ് ഹാദിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Continue Reading

മോഫിയ പർവീന്റെ ആത്മഹത്യ; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ഇന്നലെ രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെയും സുഹൈലിൻ്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ […]

Continue Reading

ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ

ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

Continue Reading

ജോലി സ്ഥലത്തെ മാനസിക സംഘർഷം; കാണാതായ കാനാറാ ബാങ്ക് മാനേജർ ആറ്റിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂർ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജർ പുല്ലമ്പാറ കൂനൻവേങ്ങ സ്‌നേഹപുരം ഹിൽവ്യൂവിൽ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഇവരെ ചൊവ്വാഴ്ച പുലർച്ചെ മൂന്നര മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. പോലീസെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെടുത്തു.

Continue Reading

സ്ത്രീധനത്തെ ചൊല്ലി മാനസിക പീഡനം; മലപ്പുറത്ത് 19കാരിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

കുറ്റിപ്പുറം: മലപ്പുറം അയങ്കലത്ത് യുവതിയെയും എട്ടുമാസം പ്രായമായ കുട്ടിയെയും ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തവനൂർ അയങ്കലത്ത് വടക്കത്ത് വളപ്പിൽ ബാസ് ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), മകൾ ഫാത്തിമ ഷഹ്‌റ(8 മാസം) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു നടുക്കുന്ന സംഭവം. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഡനമാണ് മരണകാരണമെന്ന സുഹൈലയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിന്റെ മാതാവിനെയും ഇവരുടെ പേരമകളെയും കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ വീട്ടിലായിരുന്ന ഭർതൃമാതാവും പേരമകളും തിങ്കളാഴ്ച ഉച്ചയ്ക്കാണ് അയങ്കലത്തെ വീട്ടിലെത്തിയത്. തുടർന്ന് […]

Continue Reading

കുമ്പളയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് പിന്നിൽ ഇൻസ്റ്റഗ്രാം ഭീഷണി

കാസർകോട്: ഡിഗ്രി വിദ്യാർ ത്ഥിനിയെ വീട്ടിനകത്ത് തു ങ്ങിമരിച്ചത് ഇൻസ്റ്റഗാം ഭീഷ ണിയെ തുടർന്നെന്ന് പരാതി. ക്ഷേത്രത്തിന് സമീപത്തെ ചന്ദഹാസയുടേയും വനലക്ഷ്മിയുടേ യും മകളും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുമായ സ്നേഹ (17)യാണ് ഇന്നലെ വീട്ടിനകത്ത് തൂങ്ങി മരിച്ചത്. സ്നേഹ എഴുതിവെച്ച് കുറിപ്പിൽ തന്നെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഒരാൾ നിരന്തരം ഭിഷണിപ്പെടുത്തുന്നുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെഅടിസ്ഥാനത്തിൽ മോബൈൽ ഫോൺ പോലീസ്കസ്റ്റഡിയിലെടുത്ത് അന്വേഷമരംഭിച്ചു. പോക്സോ പ്രകാരവും കേ സെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം അഞ്ചു മണിയോടെ […]

Continue Reading

കാഞ്ഞങ്ങാട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ കല്യോട്ട് ആറാട്ടുകടവിലെ മഹേഷിന്റെ ഭാര്യ അനു(24)വാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. അനു കോട്ടയം സ്വദേശിനിയാണ്. ഒരു കുഞ്ഞുണ്ട്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Continue Reading

ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു; ചാറ്റിംഗുമായി ബന്ധപ്പെട്ട വിഷയമാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്

മേല്‍പ്പറമ്പ്: ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിനിയും കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹി ദമ്പതികളുടെ മകളുമായ സഫ ഫാത്തിമ (13) യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഷാഹിന ഇളയകുട്ടിയെ കിടപ്പുമുറിയില്‍ നിന്ന് ശൗചാലയത്തില്‍ കൊണ്ടുപോകാന്‍ എഴുന്നേറ്റപ്പോഴാണ് സഫയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. സഫ സാമൂഹിക മാധ്യമത്തിലൂടെ ചാറ്റിംഗ് നടത്തുന്നത് […]

Continue Reading

വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ ക​ണ്ടെ​ത്തി,ഹ്യു​മാ​നി​റ്റീ​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നിയായ അ​നി​ക​(17)യെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മലപ്പുറം:വേ​ങ്ങ​ര യിൽ വി​ദ്യാ​ര്‍​ഥി​നി​ യെ വീട്ടിനുള്ളിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.പ​ണി​ക്കു പോ​യ വീ​ട്ടു​കാ​ര്‍ ഉ​ച്ച​ക്ക് ശേ​ഷം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​റ്റൂ​ര്‍ നോ​ര്‍​ത്ത് കെ.​എം.​എ​ച്ച്‌.​എ​സ് സ്കൂ​ള്‍ ഹ്യു​മാ​നി​റ്റീ​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നിയായ അ​നി​ക​(17)യെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നി​ക​യു​ടെ കു​ടും​ബം ഒരുപാട് വ​ര്‍​ഷ​ങ്ങ​ളാ​യി കണ്ണ​മം​ഗ​ലം വ​ട്ട​പ്പൊ​ന്ത​യി​ലാ​ണ് താ​മ​സം. മു​രു​ക​ൻ-ശ്രീ​ദേ​വി ദമ്പതികളുടെ മ​ക​ളാ​ണ് അ​നി​ക. ചെ​റു​പ്പ​ത്തി​ല്‍ പി​താ​വ്​ ഉ​പേ​ക്ഷി​ച്ചു​പോ​യ ശേ​ഷം അ​മ്മ​യു​ടെ​യും മ​റ്റു ബ​ന്ധു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു അനിക താമസിച്ചിരുന്നത്.അതേ സമയം, സംസ്ഥാനത്ത് തുടർന്നു […]

Continue Reading