ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി ജയസൂര്യ; പുരസ്‌കാരം ‘സണ്ണി’ക്ക്

ബംഗ്ലാദേശിലെ ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി മലയാളികളുടെ ഇഷ്ടതാരം ജയസൂര. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി’. കോവിഡ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി. അതേസമയം, […]

Continue Reading

ഡൽഹി കുടിയേറ്റ തൊഴിലാളികൾക്ക് 10,000 ഭക്ഷണ കിറ്റ് സംഭാവന ചെയ്യാൻ സണ്ണി ലിയോൺ

ഡൽഹിയിലെ കുടിയേറ്റ തൊഴിലാളികൾക്ക് 10,000 ഭക്ഷണ കിറ്റ് സംഭാവന ചെയ്യുന്നതിനായി സണ്ണി ലിയോൺ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസുമായി (പെറ്റ) കൈകോർത്തു. “ഞങ്ങൾ അഭിമുഖീകരിക്കുന്നു, പ്രതിസന്ധി, പക്ഷേ അനുകമ്പയോടും ഐക്യദാർട്യത്തോട് കൂടി ഞങ്ങൾ മുന്നോട്ട് വരും,” സണ്ണി പറഞ്ഞു. പ്രോട്ടീൻ അടങ്ങിയ വെഗൻ ഭക്ഷണം ദാൽ, അരി എന്നിവ അടങ്ങിയതാണ് ഭക്ഷണം

Continue Reading