നോട്ട് നിരോധനം ശരിവെച്ച് സുപ്രിംകോടതി; വിയോജിപ്പുമായി ജസ്റ്റിസ് ബി.വി നാഗരത്ന
ഡല്‍ഹി: നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികളിൽ വിധിപ്രസ്താവം ആരംഭിച്ചു. നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് വിധി പ്രസ്താവത്തില്‍ അറിയിച്ചു. സാമ്പത്തിക നയത്തിന്‍റെ കാര്യത്തിൽ വലിയ സംയമനം പാലിക്കേണ്ടതുണ്ട്. നോട്ട് നിരോധനം ലക്ഷ്യപ്രാപ്തി നേടിയോ എന്നത് പ്രാധാന്യമുള്ളതാണ്. എല്ലാം ശരിയാക്കാൻ 52 ദിവസം നിശ്ചയിച്ചത് യുക്തി രഹിതമെന്ന് പറയാൻ കഴിയില്ല. തീരുമാനിച്ചത് കേന്ദ്രം ആയതിനാൽ നടപടി തെറ്റെന്ന് പറയാൻ കഴിയില്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ […]
Continue Reading