‘താജ്മഹലും കുത്തബ് മിനാറും പൊളിച്ച് ക്ഷേത്രങ്ങള്‍ പണിയണം; ഷാജഹാന്‍-മുംതാസ് പ്രണയം അന്വേഷിക്കണമെന്ന് ബിജെപി എംഎല്‍എ
ദിസ്പൂര്‍: താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് അസം ബിജെപി എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും കുര്‍മി പറഞ്ഞു. ഇക്കാര്യങ്ങള്‍ എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹല്‍ പ്രണയത്തിന്റെ പ്രതീകമല്ലെന്നും അസം ബിജെപി നേതാവ് രൂപ്‌ജ്യോതി കുര്‍മി കുറ്റപ്പെടുത്തി. ഷാജഹാന് തന്റെ നാലാമത്തെ ഭാര്യ മുംതാസ് മഹലിനോടുള്ള സ്‌നേഹത്തെയും കുര്‍മി ചോദ്യം ചെയ്തു. മുംതാസിനെ സ്‌നേഹിച്ചിരുന്നെങ്കില്‍ പിന്നെ […]
Continue Reading