അതിര്‍ത്തി കടക്കാന്‍ ഇനി ചിലവ് കൂടും; തലപ്പാടി ടോള്‍ ഗേറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചു; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍
മംഗ്ളുറു: തലപ്പാടി ടോൾ ഗേറ്റിൽ ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി നവ് യുഗ് ഉഡുപി ടോൾവേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. കാർ, ജീപ്, വാൻ അല്ലെങ്കിൽ മറ്റ് ലൈറ്റ് വെഹികിൾ എന്നിവയുടെ പുതുക്കിയ നിരക്ക് 50 രൂപയും (വൺവേ), 75 രൂപയുമാണ് (ടു-വേ – അതേ ദിവസം തിരിച്ച് വരികയാണെങ്കിൽ). ഒരു മാസത്തിൽ പരമാവധി 50 തവണ വരെ കടന്നുപോകുന്നതിന് പ്രതിമാസ പാസിന് 1720 രൂപ ആയിരിക്കും നിരക്ക്. ലഘു വാണിജ്യ വാഹനങ്ങൾ […]
Continue Reading