അധ്യാപക ഒഴിവ്

▪️കാസർഗോഡ്:മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇഡി, ഇംഗ്ലീഷ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം ആര്‍ ഡി എ (ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖം മെയ് 28ന് രാവിലെ 10.30ന് നടക്കും. ഫോണ്‍ 9400046820. ▪️കാസർഗോഡ്: ജി എച്ച് എസ് എസ് ചെമ്മനാട് സ്‌കൂളില്‍ നടപ്പ് അധ്യയന വര്‍ഷത്തിലെ പ്രതീക്ഷിത ഹൈസ്‌കൂള്‍ വിഭാഗം അധ്യാപക ഒഴിവുകളിലേക്ക് എച്ച് എസ് എ […]

Continue Reading

അധ്യാപക ഒഴിവ്

▪️തൃക്കരിപ്പൂർ : ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസ്.എസ്. സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന്. പരപ്പ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, നാച്ചുറൽ സയൻസ്, യു.പി. (മലയാളം), ജൂനിയർ ഹിന്ദി (ഫുൾടൈം), എൽ.പി. (മലയാളം) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. അഭിമുഖം 31-ന് രാവിലെ 10-ന്. ഫോൺ 9495418387. കാറഡുക്ക : ജി.വി.എച്ച്.എസ്.എസ്. കാറഡുക്കയിൽ വി.എച്ച്.എസ്.ഇ. വിഭാഗം നോൺ വൊക്കേഷണൽ ടീച്ചർ […]

Continue Reading

അധ്യാപക ഒഴിവ്

▪️കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, നാച്വറൽ സയൻസ്, ഹിന്ദി, കന്നഡ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ജൂനിയർ ലാംഗ്വേജ് ഹിന്ദി, യു.പി.എസ്.ടി. മലയാളം, എൽ.പി.എസ്.ടി. മലയാളം. അഭിമുഖം 28-ന് രാവിലെ 10 മണിക്ക്. ▪️രാജപുരം : അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി (പാർട്ട് ടൈം), ബയോളജി കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന്. ഫോൺ: 9946828682. ▪️ബേഡഡുക്ക : ചേരിപ്പാടി ഗവ. എൽ.പി. സ്കൂളിൽ […]

Continue Reading

അധ്യാപക നിയമനം

▪️കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, കെമിസ്ട്രി, ബോട്ടണി, ഫിസിക്സ്, സുവോളജി, മാത്തമാറ്റിക്സ്, സറ്റാറ്റിസ്റ്റിക്സ്, കൊമേഴ്‌സ്, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച അധ്യാപക പാനലിൽ ഉൾപ്പെട്ടവരായിരിക്കണം.25-ന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷ നൽകണം. അപേക്ഷാഫോറം www.nasc.ac.in എന്ന് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0467 2284625. ▪️പൊയിനാച്ചി : ബെണ്ടിച്ചാൽ ഗവ. യു.പി. […]

Continue Reading

അധ്യാപക ഒഴിവ്

▪️നീലേശ്വരംകാലിച്ചാനടുക്കം എസ്എൻ ഡിപി യോഗം കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമസ്ട്രി, കോമേഴ്സ്, മല യാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 19 ന് പകൽ 11.30 ന്. ▪️എളേരിത്തട്ട് ഇ കെ നായ നാർ ഗവ. കോളേജിൽ ജേണലിസം, പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവു ണ്ട്. ഇന്റർവ്യൂ 23ന് പകൽ 11ന് ജേർണലിസം, 31ന് പകൽ 11ന് പൊളിറ്റിക്കൽ സയൻസ്, ഫോൺ: 04672241345,9847434858. ▪️രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ കണ ക്ക്, കംപ്യൂട്ടർ സയൻസ്, മൈക്രോബയോളജി, […]

Continue Reading

അധ്യാപക ഒഴിവ്

▪️മടിക്കൈ: മടിക്കൈ ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ 2022-2023 വർഷത്തിലേക്ക് താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേർണലിസം (പാർട്ട് ടൈം), ഇലക്ട്രോണിക്‌സ്, തുടങ്ങിയ വിഷയങ്ങളിൽ മെയ് 20 നും കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് (പാർട്ട് ടൈം), തുടങ്ങിയ വിഷയങ്ങളിൽ മെയ് 21 നും ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയർ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പിഎച്ച്ഡി, എംഫിൽ ഉള്ളവർക്ക് മുൻഗണന. […]

Continue Reading

അധ്യാപക ഒഴിവ്

*കാസർകോട്:* അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി (ഹൈസ്കൂൾ വിഭാഗം) വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17-ന് രാവിലെ 11-ന് സ്കൂളിൽ നടക്കും. ഫോൺ: 9447150276. *പള്ളിക്കര:* ജി.എം.യു.പി. സ്കൂൾ പള്ളിക്കരയിൽ ഹിന്ദി മുഴുവൻ സമയ അധ്യാപക ഒഴിവ്. അഭിമുഖം 17-ന് പകൽ രണ്ടിന്. ഫോൺ: 04672272203. *മാതമംഗലം:* മാതമംഗലം സി.പി.നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10.30-ന്. *ചെറുപുഴ:* കോഴിച്ചാൽ […]

Continue Reading

അധ്യാപക ഒഴിവ്

വെള്ളൂർ : വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സാമൂഹികശാസ്ത്ര അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10-ന് സ്കൂളിൽ നടക്കും. ചെറുകുന്ന് : ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആന്ത്രോപ്പോളജി (ജൂനിയർ) ഒഴിവുണ്ട്. അഭിമുഖം 17-ന് രാവിലെ 11.30-ന്. പാപ്പിനിശ്ശേരി : ഇ.എം.എസ്. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്. ഇരിട്ടി :ആറളം […]

Continue Reading

ആർമി പബ്ലിക്ക് സ്കൂളുകളിൽ അധ്യാപക നിയമനം: ജനുവരി 28വരെ അപേക്ഷിക്കാം

▪️തിരുവനന്തപുരം: ആർമി പബ്ലിക്ക് സ്കൂളുകളിൽ പോസ്റ്റ് ഗ്രാറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 136 സ്കൂളുകളിലാണ് ഒഴിവുകളുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് അവസരം. ഫെബ്രുവരി 19, 20 തീയതികളിൽ പരീക്ഷ നടക്കും. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. പോസ്റ്റ് ഗ്രാറ്റ് ടീച്ചർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദംവും ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാർക്കുമാണ് യോഗ്യത. പ്രൈമറി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് യോഗ്യത. […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട്: ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച പതിനൊന്നുമണിക്ക് സ്കൂളിൽ. ഫോൺ: 93885 35008. ▪️ബോവിക്കാനം: ബി.എ.ആർ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (മലയാളം)ഒഴിവുണ്ട്. കൂടിക്കാഴ്ച 25-ന് ഉച്ചയ്ക്ക് രണ്ടിന്. ▪️ഉദിനൂർ: ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 25-ന് 11-ന്.========================

Continue Reading