അധ്യാപക ഒഴിവ്

▪️കാസർകോട്: പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്.എസ്.എ.(മലയാളം), സംഗീത അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നവംബർ 22-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ: 04994239969, 9847589426▪️കാസർകോട്: പെരിയയിലെ കാസർകോട് ഗവ. പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 10-ന് കോളേജ് ഓഫീസിൽ നടക്കും. ഫോൺ: 0467-2234020, 9995681711

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട്: ഗവ. കോളേജിൽ ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കും. 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തരബിരുദവും നെറ്റും പാസായവർക്ക് അപേക്ഷിക്കാം. നെറ്റ്യോഗ്യരായവരുടെ അഭാവത്തിൽ ബിരുദാനന്തരബിരുദക്കാരെയും പരിഗണിക്കും. ഇംഗ്ലീഷ് വിഷയത്തിൽ 11-നുംകൊമേഴ്‌സ് വിഷയത്തിൽ 12-നുമാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ പേര്രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30-ന്പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ: 04994 256027.

Continue Reading

ഗസ്റ്റ് ലക്ചറർ ഒഴിവ്

കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ കെമിസ്ട്രി, ജേണലിസം വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കെമിസ്ട്രി വിഷയത്തിന് 15-ന് രാവിലെ 10-നും ജേണലിസത്തിന്‌ 20-ന് രാവിലെ 11-നും പ്രിൻസിപ്പൽ മുൻപാകെ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

Continue Reading