ഇന്ന് ദേശീയ അധ്യാപക ദിനം; ഓർമ്മിക്കാം പ്രിയ അധ്യാപകരെ
തിരുവനന്തപുരം: ഇന്ന് ദേശീയ അധ്യാപക ദിനം. രണ്ടാമത്തെ രാഷ്ട്രപതിയും ചിന്തകനും ദാര്‍ശനികനുമായിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അധ്യാപകദിനം ആചരിക്കുന്നത്. തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിന് പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന ഡോ എസ് രാധാകൃഷ്ണന്റെ എളിയ നിര്‍ദേശമാണ് അധ്യാപകദിനത്തിന് പിന്നില്‍.മദ്രാസ് പ്രസിഡന്‍സി കോളജിലെ ഫിലോസഫി അധ്യാപക വൃത്തിയില്‍ നിന്നും എസ് രാധാകൃഷ്ണന്‍ രാജ്യത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനം വഹിച്ചപ്പോഴും അധ്യാപനമായിരുന്നു രാധാകൃഷ്ണന് എല്ലാം. ഗഹനമായ ഭാരതീയ തത്വചിന്തയെ ലോകത്തിന് […]
Continue Reading