കാസര്‍കോട് ജില്ലയില്‍ 319 പേര്‍ക്ക് കൂടി കോവിഡ്, 396 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 10
കാസര്‍കോട് ജില്ലയില്‍ 319 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 396 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3415 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15858 പേര്‍ വീടുകളില്‍ 15025 പേരും സ്ഥാപനങ്ങളില്‍ 806 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15858 പേരാണ്. പുതിയതായി 1795 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3554 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]
Continue Reading