ആഴ്‌സനൽ താരം തോമസ് പാർട്ടി പുതിയ പേര് സ്വീകരിച്ചു; ഇനി യാക്കൂബ്
ലണ്ടൻ: ഇസ്‌ലാം സ്വീകരിച്ച ആഴ്‌സനലിന്റെ ഘാനാ മിഡ്ഫീൽഡർ തോമസ് പാർട്ടി തോമസ് പാർട്ടി പുതിയ പേര് സ്വീകരിച്ചു. യാകൂബ് എന്ന പേരിലായിരിക്കും താരം ഇനി അറിയപ്പെടുക. പാർട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.”ഞാൻ മുസ്‌ലിംകൾക്കൊപ്പമാണ് വളർന്നത്. അതുകൊണ്ടുതന്നെ വലിയ മാറ്റമൊന്നുമില്ല. നേരത്തെ തന്നെ വിവാഹം കഴിച്ചതാണ്. യാകൂബ് എന്നായിരിക്കും എന്റെ മുസ്‌ലിം പേര്.” -പ്രമുഖ ഘാനാ മാധ്യമപ്രവർത്തകൻ നാനാ അബാ അനാമൂഹ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ തോമസ് പാർട്ടി വ്യക്തമാക്കി. ഞാൻ പ്രണയിക്കുന്നൊരു പെൺകുട്ടി ഇപ്പോൾ എന്റെ കൂടെയുണ്ട്. […]
Continue Reading