രാജ്യത്ത് ടോൾ പ്ലാസകൾ പൂർണ്ണമായും മാറ്റുന്നു, പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ; നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയ പാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും. ടോൾ നൽകാത്ത വാഹന ഉടമയ്‌ക്കെതിരെ നിയമ നടപടിക്ക് വ്യവസ്ഥ കൊണ്ടുവരാനും പുതിയ ബില്ല് കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ടോൾ പ്ലാസകൾ ഇല്ലാതാകുന്നതോടൊപ്പം ഫാസ്റ്റ് ടാഗുകൾ ഇല്ലാതാകുന്നു എന്ന പ്രത്യേകതയുമുണ്ട്. […]
Continue Reading